കോഴിക്കോട്: റിട്ട.പ്രോസിക്യൂഷൻ ഡെപ്യൂട്ടി ഡയറക്ടർ എൻ.കെ.മനോഹർദാസിന്റെ നിര്യാണത്തിൽ സുഹൃദ്‌സംഘം അനുശോചിച്ചു. അഡ്വ.ടി.അശോക് കുമാർ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.ടി.കെ. അഹമ്മദ്കുട്ടി, അഡ്വ.അബ്ദുൾ റസാഖ്, അഡ്വ.കെ.പി.അനിൽകുമാർ, അഡ്വ. ഇ.വി.വിശ്വംഭരൻ, കെ.എസ്.ഐ.ഇ റിട്ട.ജനറൽ മാനേജർ ടി.ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.