നവാഗതർക്ക് സ്വാഗതം... കോട്ടയം ജില്ലാതല സ്കൂൾ പ്രവേശനോത്സവം നടക്കുന്ന കുടമാളൂർ ഗവ. എച്ച്.എസ്.എസിൽ അദ്ധ്യാപകരും മുതിർന്ന വിദ്യാർത്ഥികളും ചേർന്ന് സ്കൂൾ അലങ്കരിക്കുന്നു.