school-year

ഉത്സവമാക്കാൻ... കോട്ടയം ജില്ലാതല സ്കൂൾ പ്രവേശനോത്സവം നടക്കുന്ന കുടമാളൂർ ഗവ. എച്ച്.എസ്.എസ് അലങ്കരിക്കാനെത്തിയ മുതിർന്ന വിദ്യാർത്ഥികൾ ബലൂണുകളുമായി പുറത്തേക്കു വരുന്നു.