അക്ഷര കൂട്ട്... കുടമാളൂർ ഗവ. എച്ച്.എസ്.എസിൽ നടന്ന കോട്ടയം ജില്ലാതല സ്കൂൾ പ്രവേശനോത്സവത്തിൽ പങ്കെടുക്കുന്ന കുട്ടികൾ തമ്മിൽ കൂട്ട് കൂടി കളിക്കുന്നു.