praveshanolsavam

കുടമാളൂർ ഗവ. എച്ച്.എസ്.എസിൽ നടന്ന കോട്ടയം ജില്ലാതല സ്കൂൾ പ്രവേശനോത്സവം ഉദ്‌ഘാടനം ചെയ്യാനെത്തിയ മന്ത്രി വി.എൻ. വാസവനെ കുട്ടികളുടെ നേതൃത്വത്തിൽ സ്വീകരിക്കുന്നു.