koblali64

കൈപ്പുഴ: സി.പി.ഐ കോട്ടയം ജില്ലാ കമ്മിറ്റിയംഗവും ഏറ്റുമാനൂർ റേഞ്ച് ചെത്തുതൊഴിലാളി യൂണിയൻ (എ.ഐ.റ്റി.യു.സി)​ സെക്രട്ടറിയുമായ മുക്കോണംപറമ്പിൽ എം.വി.ജനാർദനന്റെ ഭാര്യ ലാലി (64)​ നിര്യാതയായി. കുമരകം വേലച്ചേരി കുടുംബാംഗമാണ്. മക്കൾ: ജിതിൻ.എം.ജി (ഓസ്ട്രേലിയ)​,​ നിതിൻ.എം.ജെ (കാനഡ)​. മരുമകൾ: അനുപമ (ഓസ്ട്രേലിയ)​. സംസ്കാരം നാളെ രാവിലെ 11 ന് വീട്ടുവളപ്പിൽ.