മണർകാട്: മണർകാട് പ്രാദേശിക കോഴിവളർത്തൽ കേന്ദ്രത്തിൽ നിന്നും ഇറച്ചി ആവശ്യത്തിനുള്ള കോഴികൾ കിലോയ്ക്ക് 85 രൂപ നിരക്കിൽ 4 മുതൽ (അവധി ദിവസങ്ങളൊഴികെ) രാവിലെ 11 മുതൽ ഉച്ചക്ക് 1 വരെ വിതരണം ചെയ്യും. ടോക്കൺ വ്യവസ്ഥയിലാണ് വിതരണം. ഫോൺ: 0481 2373710, 8301897710.