കോട്ടയം: എസ്.എൻ.ഡി.പി യോഗം പുലിക്കുട്ടിശേരി ശാഖയിലെ രവിവാര പാഠശാല പുനരാരംഭവും നോട്ടുബുക്ക് വിതരണവും അഞ്ചിന് രാവിലെ കോട്ടയം യൂണിയൻ കൗൺസിലർ സജീഷ് കുമാർ മണലേൽ ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് എം.ആർ.മണി അദ്ധ്യക്ഷത വഹിക്കും.