
കൂവപ്പള്ളി : കുറുവാമൂഴി നടുവത്താനിയിൽ എൻ.എം.തോമസിന്റെ ഭാര്യ റിട്ട.അദ്ധ്യാപിക റോസ് തോമസ് (73) ജോഹന്നാസ്ബർഗിൽ
നിര്യാതയായി. മക്കൾ : ഡോ.മാത്യൂസ് തോമസ് (ജോഹന്നാസ്ബർഗ്), ഡോ.കുരുവിള തോമസ് (ജോഹന്നാസ്ബർഗ്). മരുമകൾ : റമോണ തോ മസ്. സംസ്‌കാരം ഇന്ന് ഇന്ത്യൻ സമയം 1.30 ന് ജോഹന്നാസ്ബർഗിൽ ഔർലേ ഡി ഒഫ് മൗണ്ട് കാർമൽ ചർച്ചിൽ.