ചങ്ങനാശേരി: എസ്. ബി ഹൈസ്‌കൂളിനു സമീപം കുട്ടംപേരൂർ ചക്കാലയ്ക്കൽ മാത്യു കെ.ജേക്കബ് (ജിജി, 53) നിര്യാതനായി. ഭാര്യ: ജിഷ ചാമ്പക്കുളം നാരകത്തറ കുടുംബാംഗം. മക്കൾ: ചാക്കോച്ചൻ, ചെറിയാച്ചൻ. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2ന് പാറേൽ സെന്റ് മേരീസ് ദൈവാലയ സെമിത്തേരിയിൽ.