
മാഞ്ഞൂർ സൗത്ത്: കാക്കശേരിൽ (തൈക്കാട്ട് തേവരുപറമ്പിൽ കുടുംബാംഗം) ടി.ജെ. ജെയിംസിന്റെ (ജോയി) ഭാര്യ ത്രേസ്യാമ്മ (74) നിര്യാതയായി. ഇലഞ്ഞി അരീക്കാട്ടേൽ കുടുംബാംഗമാണ്. മക്കൾ: സ്മിത, സ്മിനു, സ്മിജോ (കേരളകൗമുദി ഏജന്റ്). മരുമക്കൾ: റെജി (അടൂർ), രജനി (തോട്ടക്കര), സിൻസി (ആർപ്പൂക്കര). സംസ്കാരം ഇന്ന് 2.30ന് കുറുപ്പന്തറ മണ്ണാറപ്പാറ പള്ളി സെമിത്തേരിയിൽ.