തൃക്കൊടിത്താനം : അയർക്കാട്ടുവയൽ നിരവത്തുവയൽ പരേതനായ സി.എൻ. രാമൻകുട്ടി (റിട്ട.ഡി.ടി.ഒ കെ.എസ്.ആർ.ടി.സി) യുടെ ഭാര്യ ചെല്ലമ്മ (82) നിര്യാതയായി. മക്കൾ: ആർ.മീന, ആർ.മുരളി, ആർ.ജയശ്രീ. മരുമക്കൾ: പൊന്നപ്പൻ കോട്ടൂർ (പാമ്പാടി), സുധ മുരളി (കുമളി), കെ.കെ.രാജൻ (മുട്ടുചിറ). സംസ്‌കാരം ഇന്ന് രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.