
കടയനിക്കാട് : ശ്രീനിവാസ് (കള്ളിക്കൽ) നീലകണ്ഠൻ നായർ (102 - റിട്ട.ഹെഡ് മാസ്റ്റർ, കങ്ങഴ ദേവസ്വംബോർഡ് ഹൈസ്‌കൂൾ) നിര്യാതനായി. കങ്ങഴ അടുക്കോലിൽ കുടുംബാംഗം. ഭാര്യ : രാധാമണിയമ്മ. മക്കൾ : രമേശ്, സതീശ് (റിട്ട.അദ്ധ്യാപകൻ), പ്രദീപ് (ആചാര്യഗ്രൂപ്പ്). മരുമക്കൾ : പത്മജ എസ്.മേനോൻ (വിദ്യാധിരാജ വിദ്യാലയം കോട്ടയം), മിനി (റിട്ട.അദ്ധ്യാപിക), പ്രജിത (അദ്ധ്യാപിക, കങ്ങഴ മുസ്ലിം എച്ച്.എസ്.എസ്). സംസ്കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ.