kob-kumaran

കോഴ : കട്ടിക്കാനായിൽ കെ.എം.കുമാരൻ (85 - റിട്ട.കൃഷിവകുപ്പ്) നിര്യാതനായി. ഭാര്യ : ചെല്ലമ്മ കടുത്തുരുത്തി കൊച്ചുവീട്ടിൽ കുടുംബാംഗം. മക്കൾ : ഷാജി, ഐബി, സീന. മരുമക്കൾ : മിനി, സജി, അരുൺ. സംസ്കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ.