kob-shan

കോട്ടയം : തെള്ളകം പുല്ലാപ്പള്ളിൽ പി.കെ.ഷണ്മുഖൻ (84)നിര്യാതനായി. കോട്ടയം മെഡിക്കൽ കോളേജ് റിട്ട.ഉദ്യോഗസ്ഥനാണ്.
ഭാര്യ : കൗസല്യ വൈക്കം അക്കരപ്പാടം കീഴൂത്തറ കുടുംബാംഗം. മക്കൾ : ലീന, സന്തോഷ്, അനീഷ്. മരുമക്കൾ : വിശ്വംഭരൻ (ഫയർഫോഴ്‌സ്, കോട്ടയം), അനുമോൾ (പി.ഡബ്ല്യു,ഡി,വെണ്ണിക്കുളം), ലൈജി (മെഡിക്കൽ കോളേജ്,കോട്ടയം). സംസ്‌കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ.