പ്രവിത്താനം : ചന്ദ്രൻകുന്നേൽ യൂജിൻ തോമസ് (78) നിര്യാതനായി. ഭാര്യ : പൈക നരിതൂക്കിൽ അന്നമ്മ. മക്കൾ : റെനിൻ, റോമി. സംസ്കാരം ഇന്ന് 2 ന് പ്രവിത്താനം സെന്റ് അഗസ്റ്റിൻസ് ഫെറാനോപള്ളിയിൽ.