a-g-kunjumon-

ചങ്ങനാശേരി: കുരിശുംമൂട് പരേതനായ ഗോപാലനാചാരിയുടെ മകൻ എ.ജി കുഞ്ഞുമോൻ (53) നിര്യാതനായി. ഭാര്യ: ശ്രീകുമാരി (ആവണി ബ്യൂട്ടി പാർലർ, മാടപ്പള്ളി ). മക്കൾ: അർജുൻ (ജെറുസലേം മൗണ്ട് സ്‌കൂൾ വിദ്യാർത്ഥി), ആദിത്യ (ഗവ. എച്ച്. എസ്.എസ് കുറിച്ചി), അഭിമന്യു (എസ്. ബി എച്ച്. എസ് ചങ്ങനാശേരി). സംസ്‌കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.