kob-rajesh

ഇരവുചിറ : ഈഴക്കുന്നേൽ (അമ്മിണി നിവാസ്) പരേതനായ മത്തായിയുടെ മകൻ രാജേഷ് മാത്യു (49) നിര്യാതനായി. ഭാര്യ : അന്നക്കുട്ടി ലൂക്കോസ് ഓരത്തേൽ, കാഞ്ഞിരത്താനം. സംസ്‌കാരം ഇന്ന് 2 ന് പരിയാരം സെന്റ് തോമസ് ഓർത്തഡോക്‌സ് പള്ളിയിൽ.