വാകത്താനം : തൃക്കോതമംഗലം കല്ലുവെട്ടാംകുഴിയിൽ പ്രഭാകരന്റെ ഭാര്യ ശാരദ (60) നിര്യാതയായി. നെടുങ്കുന്നം കൊച്ചു വടക്കേതിൽ കുടുംബാംഗം. മക്കൾ : ധന്യ, ധനേഷ്. മരുമക്കൾ : ബിജുക്കുട്ടൻ, ഗ്രീഷ്മ. സംസ്കാരം നാളെ 2 ന് വീട്ടുവളപ്പിൽ.