horse-cart

കുതിര വണ്ടി പൊക്കോട്ടെ... കെ.ജി.ഒ.എ സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി കോട്ടയം നഗരത്തിൽ നടത്തിയ വിളംബര ഘോഷയാത്രയിൽ പങ്കെടുത്ത കുതിര വണ്ടിക്ക് റോഡ് കടന്ന് പോകാൻ സഹായിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർ.