kobsajan

പാമ്പാടി: മറ്റത്തിൽ പരേതനായ എം.കെ. മർക്കോസിന്റെ മകൻ സാജൻ എം. മർക്കോസ് (49, ട്രക്കോ കേബിൾ കമ്പനി, കൊച്ചി) നിര്യാതനായി.
ഭാര്യ: വിനോമി സാജൻ (മെഡിക്കൽ കേളേജ് ആശുപത്രി, കോട്ടയം) ചെങ്ങളം ഒതളത്തുംമൂട്ടിൽ കുടുംബാംഗം. മക്കൾ: സൈനു അന്ന സാജൻ, സാനിയ മറിയം സാജൻ. സംസ്‌കാരം ഇന്ന് 2ന് പാമ്പാടി സെന്റ് മേരീസ് സിറിയൻ സിംഹാസന കത്തീഡ്രൽ സെമിത്തേരിയിൽ.