അംബികാമാർക്കറ്റ് : വലിയതയ്യിൽകരിയിൽ മോഹൻദാസ് (ബാബു - 65) നിര്യാതനായി. ഭാര്യ : രേവമ്മ അച്ചിനകം വലിയപറമ്പിൽ കുടുംബാംഗം. മക്കൾ : ബിബിൻ ദാസ്, ഷിബിൻ ദാസ്. മരുമകൾ : ജയശ്രീ. സംസ്കാരം ഇന്ന് 1 ന് വീട്ടുവളപ്പിൽ.