പ്ലാശനാൽ : മങ്ങാട്ടുകുന്നേൽ റിട്ട.പോസ്റ്റ്മാൻ എം.ജി.ഗോപിനാഥൻ (69) നിര്യാതനായി. ഭാര്യ : ലളിത ഇടമറുക് ചിങ്ങനാംകുന്നത്ത് കുടുംബാംഗം. മക്കൾ : അജിത, മഞ്ചു, സൗമ്യ. മരുമക്കൾ : ടി.കെ.സാബു ഇളങ്ങുളം, ടി.ആർ.മനോജ് കോഴഞ്ചേരി, വി.ടി.അജികുമാർ ഇളങ്ങുളം. സംസ്‌കാരം ഇന്ന് 4 ന് വീട്ടുവളപ്പിൽ.