
സുരക്ഷയില്ല... സ്വർണക്കടത്ത് കേസിൽ സ്വപ്‍ന സുരേഷിൻറെ വെളിപ്പെടുത്തലിൽ മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കോട്ടയം കളക്ട്രേറ്റിലേക്ക് നടത്തിയ മാർച്ചിൽ സര്ക്കാറിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഫ്ലെക്സ് ബോർഡിലെ പിണറായിവിജയൻറെ ചിത്രം തൊഴിച്ച് നശിപ്പിക്കുന്നതിനിടയിൽ പ്രവർത്തകൻറെ കാല് കുടുങ്ങിയപ്പോൾ.