youth-congress-march

മതില് ചാട്ടം... സ്വർണക്കടത്ത് കേസിൽ സ്വപ്‍ന സുരേഷിൻറെ വെളിപ്പെടുത്തലിൽ മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് മാർച്ച് നടത്തിയ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ ജില്ലാ പ്രസിഡൻറ് ചിന്റ്ു കുര്യൻ ജോയിയുടെ നേതൃത്വത്തിൽ പൊലീസ് വലയം ഭേദിച്ച് കോട്ടയം കളക്ട്രേറ്റിന്റെ മതില് ചാടികടക്കുന്നു.