കുമരകം : കരീമഠം കൂരിച്ചാൽ വീട്ടിൽ മാധവൻ (101) നിര്യാതനായി. ഭാര്യ : പരേതയായ കാർത്ത്യായനി. മക്കൾ : ഗോപാലൻ, പ്രസന്നൻ, കമല, ശാന്തമ്മ, വത്സല, ഉഷ. മരുമക്കൾ : വത്സല, ഭഗീരഥി, രാജൻ, പരേതരായ ശിവരാമൻ, മണി, സോമൻ. സംസ്‌കാരം നടത്തി. സഞ്ചയനം 12ന് രാവിലെ 9 ന്.