കുന്നന്താനം: ഐക്കുഴിയിൽ രാമചന്ദ്രൻ നായരുടെ ഭാര്യ തങ്കമ്മ (69) നിര്യാതയായി. മകൾ: രമ്യ. മരുമകൻ: കെ.ജി ജയേഷ് കുമാർ. സംസ്‌കാരം നടത്തി. സഞ്ചയനം 11ന് രാവിലെ 9ന്.