പുലിയന്നൂർ: എൻ.എസ്.എസ് 773ാം നമ്പർ പുലിയന്നൂർ കരയോഗം ഭാരവാഹികളായി വി.എസ് വേണുഗോപാൽ വണ്ടാനത്ത്( പ്രസിഡന്റ് ), ഇ.എസ്. രാധാകൃഷ്ണൻ ഇടാട്ടു താഴെ (വൈസ്.പ്രസി), കെ.ജി രാജഗോപാലൻ കോനാട്ട് (സെക്രട്ടറി), വി.എസ് സുരേഷ് ബാബു (ജോ. സെക്ര.), പ്രദീപ് കൊരട്ടിയിൽ കരോട്ട് (ട്രഷറർ), കെ. പി അനിൽകുമാർ കൊരട്ടിയിൽതാഴെ, അനന്തുകൃഷ്ണൻ കൊരട്ടിയിൽ കരോട്ട്, എം.ബി ദിനേശ് മുന്നകര, അർജുൻ .പി.രമേശ് പുത്തൂർ, സന്തോഷ് കുമാർ കോട്ടക്കൽ (കമ്മിറ്റി അംഗങ്ങൾ), കെ.എസ്. തുളസിനാഥൻ നായർ കൊട്ടാരത്തിൽ (യൂണിയൻ കമ്മിറ്റി മെമ്പർ), എ.ഡി സുരേഷ് ബാബു വൈകുണ്ഠം (ഇലക്ട്രൽ മെമ്പർ) എന്നിവരെ തിരഞ്ഞെടുത്തു. കരയോഗം വനിതാ സമാജം ഭാരവാഹികളായി രശ്മി രാജേഷ് മ്യാലിൻ (പ്രസി.), പ്രഭാ ദിനേശ് മുന്നകര (വൈ.പ്രസി), ജയശ്രീ മൂക്കനാട്ട് (സെക്രട്ടറി), ശ്രീദേവി രമേശ് അരീക്കുഴിയിൽ (ജോ. സെക്ര.), ജയശ്രീ പുത്തൂർ( ട്രഷറർ,), ശ്രീലത രാജേഷ്, പുത്തൂർ,
ഗിരിജാ വേണുഗോപാൽ വണ്ടാനത്ത്, കെ.ആർ.പങ്കജവല്ലി കൊരട്ടിയിൽ താഴെ, ബിജി ജയൻ മൂക്കനാട്ട്, പ്രിയ അജയകുമാർ കമുകുംപള്ളിൽ, ശ്രീകല മോനിപ്പള്ളിൽ (കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തെരഞ്ഞെടുത്തു.