കോട്ടയം: ആർപ്പൂക്കര പഞ്ചായത്തിലെ കൈപ്പുഴമുട്ട് ഭാഗത്ത് ഒരു നെല്ലും ഒരു മീനും പദ്ധതിയിൽ ഉൾപ്പെടുത്തി മത്സ്യ കൃഷി ചെയ്യുന്ന അന്തോനിക്കായൽ പാടശേഖരത്തിലെ 23-ാമത് മത്സ്യകൃഷിയുടെ വിളവെടുപ്പ് 13 മുതൽ ആരംഭിക്കുമെന്ന് പ്രസിഡന്റ് അറിയിച്ചു. ഫോൺ: 9847838097, 9946037580.