aliyamma-

കരുമാടി: മാപ്പിളശ്ശേരിൽ കയ്യെത്ര അലക്‌സാണ്ടർ സെബാസ്റ്റ്യന്റെ ഭാര്യ ഏലിയാമ്മ സെബാസ്റ്റ്യൻ (82) നിര്യാതയായി. മക്കൾ: അലക്‌സ്, ചെറിയാൻ. മരുമക്കൾ: ബിന്ദു മിത്രക്കരി, മഞ്ജു വാഴക്കുളം. സംസ്‌കാരം ഇന്ന് മൂന്നിന് ചെത്തിപ്പുഴ തിരുഹൃദയ ദേവാലയ സെമിത്തേരിയിൽ.