മുന്നോട്ട്... കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ നടന്ന പ്രതിനിധിസമ്മേളനം ഉദ്‌ഘാടനം ചെയ്യാനെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയൻ.