
ചങ്ങനാശേരി : ഓട്ടോമൊബൈൽ വ്യാപാരി ആനന്ദാശ്രമം മഹാത്മാ നഗറിൽ മഠത്തിപ്പറമ്പിൽ മാത്യു സേവ്യർ (69) നിര്യാതനായി. ഭാര്യ : ഷീല വാഴപ്പള്ളി ചെല്ലന്തറ കുടുംബാംഗം. മക്കൾ : മാത്യൂസ് എം. സേവ്യർ, ജോ എം. സേവ്യർ, എൽസ സേവ്യർ. മരുമക്കൾ : ഷീലു രഞ്ജിത് നെല്ലുവേലിൽ തീക്കോയി, ഡെൽന പ്രസാദ് ചിറയ്ക്കൽപുരയിടം പ്ലാശനാൽ, വിനീത് പോൾ മണ്ഡപത്തിൽ പെരുംതുരുത്തി. സംസ്‌കാരം ഇന്ന് 2 ന് പാറേൽ സെന്റ് മേരീസ് ദേവാലയത്തിൽ.