kob-chandradas

ആലപ്ര : വെരുകനോലിൽ വി.ജി.ചന്ദ്രദാസ് (76) നിര്യാതനായി. കോൺഗ്രസ് നേതാവും, മണിമല പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റുമായിരുന്നു. മക്കൾ : ബിജു (യു.പി) , ബിന്ദു (ഗവ.ടെക്നിക്കൽ എച്ച്.എസ് കടപ്ലാമറ്റം). മരുമക്കൾ : മിനി, സുരേഷ് പീറ്റർ (റിട്ട.ആർമി ഓഫീസർ). സംസ്കാരം നാളെ 1 ന് വീട്ടുവളപ്പിൽ.