കോട്ടയം: ഓട്ടോറിക്ഷ തൊഴിലാളികളെ ഉൾപ്പെടുത്തി ഓട്ടോ സ്‌നേഹ കൂട്ടായ്മ (എ.എസ്.കെ) എന്ന സൊസൈറ്റി രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു. ടി.സുരേഷ് കൊല്ലം (പ്രസിഡന്റ്), പി.സി സന്തോഷ് കുമാർ കോട്ടയം (സെക്രട്ടറി), കെ.പി സുശാന്ത് കോഴിക്കോട് (ഖജാൻജി), കെ.എസ് അനീഷ് കോട്ടയം ( ജോയിന്റ് സെക്രട്ടറി), റെന്നി ജോസഫ് മലപ്പുറം (വൈസ് പ്രസിഡന്റ്), അജിത് മോഹൻ എറണാകുളം (രക്ഷാധികാരി), രമേശ് മലപ്പുറം, സുമേഷ് കോട്ടയം, റിയാസ് റാവുത്തർ ഇടുക്കി, ജോഷി തോമസ് കോട്ടയം (കമ്മറ്റി അംഗങ്ങൾ) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.