kob-anna

പൂഞ്ഞാർ : മണ്ണുമറ്റത്തിൽ വർക്കിയുടെ ഭാര്യ അന്നക്കുട്ടി (87) നിര്യാതയായി. അരുവിത്തുറ ചെറുശ്ശേരിൽ കുടുംബാംഗം. മക്കൾ : ജോർജുകുട്ടി, മോളി, വത്സമ്മ, ആൻസമ്മ, ജോസ്. മരുമക്കൾ : എത്സമ്മ കുന്നേൽ തലനാട്, ജോയി പുത്തൻപുരയിൽ പ്ലാശനാൽ, ബാബു കളപ്പുരയ്ക്കൽ മാറിക, രാജു തൊട്ടിയിൽ മുക്കൂട്ടുതറ, സാലി മുഖാലയിൽ കുന്നോന്നി. സംസ്‌കാരം ഇന്ന് 10 ന് പൂഞ്ഞാർ സെന്റ് മേരീസ് ഫെറോന പള്ളിയിൽ.