kob-suku

തൃക്കോതമംഗലം : കൊച്ചാലുംമൂട് പാഴൂച്ചേരിയിൽ പി.കെ.സുകുമാരൻ (83) നിര്യാതനായി. മക്കൾ : സന്തോഷ്, സജിത, സൈജു. മരുമക്കൾ : ശ്രീകല മാമ്മൂട്, മധു കുമ്മനം, ആശ വാകത്താനം. സംസ്കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ.