പായിപ്പാട്: വാലുകളത്തിൽ വി.എസ് തോമസ് (റിട്ട. അസി.എൻജിനീയർ, കെ.എസ്.ഇ.ബി, തോമാച്ചൻ, 83) നിര്യാതനായി. ഭാര്യ: മറിയാമ്മ തോമസ് വെണ്ണിക്കുളം കൈപുഴശേരി കുടുംബാംഗം. മക്കൾ: ബീന, ബെന്നി, ബിന്ദു, ബിജു. മരുമക്കൾ: ജോസ് , ബീന, സജി , സിൽനെറ്റ് . സംസ്‌കാരം ബുധനാഴ്ച മൂന്നിന് പായിപ്പാട് ലൂർദ്മാതാ പള്ളി സെമിത്തേരിയിൽ.