കാഞ്ഞിരപ്പള്ളി: ജില്ലാ പഞ്ചാത്തിന്റെ 2021,22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി എസ്.സി വിദ്യാർത്ഥികൾക്കുള്ള ലാപ്‌ടോപ് വിതരണം ഗവ: ടെക്‌നിക്കൽ ഹൈസ്‌കൂളിൽ നടന്നു. ജില്ലയിൽ തന്നെ ഏറ്റവും കൂടുതൽ ലാപ്‌ടോപ്പുകൾ ലഭ്യമായത് കാഞ്ഞിരപ്പള്ളി ഡിവിഷനിലെ സ്‌കൂൾകൾക്കാണ്. യോഗത്തിൽ സിനി ജിബു, രഞ്ജു ഉപ്പൂട്ടിൽ, രമ്യ എലിസബത്ത്, കുര്യൻ, സ്‌കൂൾ സൂപ്രണ്ട് മാത്യു ഉമ്മൻ എന്നിവർ സംസാരിച്ചു.