kuruvi

ഓലത്തുമ്പത്ത്... തെങ്ങോലയിൽ കൂടൊരുക്കുന്ന തൂക്കണാം കുരുവി. കോട്ടയം ഈരയിൽക്കടവിൽ നിന്നുള്ള കാഴ്ച.