മധുരവേലി : മാമലശ്ശേരിൽ പരേതനായ ദാമോദരന്റെ ഭാര്യ ഭവാനി (87) നിര്യാതയായി. മക്കൾ : ഓമന, രാജമ്മ, ശോഭന, രാജു, അജിത. മരുമക്കൾ : ശിവരാമൻ,രാജപ്പൻ, പരേതനായ രമണൻ, ഗീത, റോയി. സംസ്‌കാരം നടത്തി.