ആർപ്പൂക്കര : പയ്യനാട്ട് ശിവദാസ് (75) നിര്യാതനായി. മക്കൾ : രജനി, രഞ്ജിനി, രതീഷ്. മരുമക്കൾ : സജി ഏറ്റുമാനൂർ (കൺസ്യൂമർ ഫെഡ്), സാജൻ (അക്ഷയ ആർപ്പൂക്കര), സവിത (സപ്ലൈകോ, അതിരമ്പുഴ). സംസ്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.