kob-babychan

മുക്കൂട്ടുതറ : ഉമിക്കുപ്പ മാളികപ്പുറത്ത് ബേബിച്ചൻ (69) നിര്യാതനായി. ഭാര്യ : ഗ്രേസമ്മ മണിമല പുത്തൻപുരക്കൽ കുടുംബാംഗം. മക്കൾ : റിൻസി, റിജോ (ഓസ്ട്രിയ). മരുമക്കൾ : ജോബി മൂഴയിൽ മുക്കൂട്ടുതറ, നീതു (ഓസ്ട്രിയ). സംസ്കാരം ഇന്ന് ഉമിക്കുപ്പ ലൂർദ്ദ്മാതാ പള്ളിയിൽ.