വൈക്കം : ചെമ്പ് ബ്രഹ്മമംഗലം എച്ച്.എസ്.എസ് ആൻഡ് വി.എച്ച്.എസ്.എസ് സ്‌കൂളിൽ യു.പി.എസ്.എ, എച്ച്.എസ്.എ മാത്‌സ് എന്നീ വിഷയങ്ങളിൽ അദ്ധ്യാപകരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാർത്ഥികൾ 18 ന് വൈകിട്ട് 3.30 ന് അസ്സൽ സർട്ടിഫിക്ക​റ്റ് സഹിതം ഹാജരാകണമെന്ന് സ്‌കൂൾ മാനേജർ വി.പി.ഉണ്ണികൃഷ്ണൻ അറിയിച്ചു.