ആർപ്പൂക്കര : പഞ്ചായത്ത് വികസന സെമിനാർ തോമസ് ചാഴികാടൻ എം.പി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് റോസിലി ടോമിച്ചൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എസ്സി കെ. തോമസ്, അന്നമ്മ മാണി, കെ.കെ ഷാജിമോൻ, സബിത ജോമോൻ, പഞ്ചായത്ത് അംഗങ്ങളായ ജസ്റ്റിൻ ജോസഫ്, ദീപാ ജോസ്, ഓമന സണ്ണി, കെ.കെ ഹരിക്കുട്ടൻ, സെക്രട്ടറി രാജേഷ് ടി. വർഗീസ് എന്നിവർ സംസാരിച്ചു.