narayani-

ചങ്ങനാശേരി: കുരിശുമൂട് പാണ്ടിയെത്തുംകുഴിയിൽ പരേതനായ പാപ്പന്റെ ഭാര്യ നാരായണി (കറുത്തമ്മ, 90) നിര്യാതയായി. മക്കൾ:തങ്കമണി, ദിനേശൻ, ഷൈലമ്മ, സതിയമ്മ. മരുമക്കൾ: വാസു, ശോഭന, ആന്റണി, സത്യാപാലൻ. സംസ്‌കാരം ഇന്ന് വൈകുന്നേരം 4ന് എ.കെ.സി.എച്ച്.എം.എസ് ചീരഞ്ചിറ ശമ്ശാനത്തിൽ.