kobthomas

ആനിക്കാട് ഈസ്റ്റ്: തൂണിക്കാവിൽ ടി.എ. തോമസ് (തൊമ്മൻചേട്ടൻ-100) നിര്യതനായി. ഭാര്യ: മറിയാമ്മ തോമസ് മാടയാങ്കൽ കുടുംബാംഗം. മക്കൾ: ജോയി തോമസ്, ഫാ. സിബി. മരുമകൾ: ജിമ്മി. സംസ്കാരം ഇന്ന് 3ന് ആനിക്കാട് സെന്റ് മേരീസ് ദേവാലയ സെമിത്തേരിയിൽ.