തിരുവഞ്ചൂർ: കുംബ്ലാംതടത്തിൽ മധു കെ.കെ. (51, ക്ഷീരവ്യവസായ സഹകരണ സംഘം തിരുവഞ്ചൂർ) നിര്യാതനായി. ഭാര്യ: പ്രീത മീനടം മണ്ണൂർ കുടുംബാംഗം. മക്കൾ: അർജുൻ, അംഗീരസ്. സംസ്‌കാരം ഇന്ന് 2.30ന് തിരുവഞ്ചൂർ നരിമറ്റം 1027-ാം നമ്പർ എസ്.എൻ.ഡി.പി. യോഗം ശാഖാ ശ്മശാനത്തിൽ.