
അയർക്കുന്നം: കുടകശേരിൽ മുതുകാട്ടിൽ എം.സി. മാത്യുവിന്റെ (ജോയി) ഭാര്യ ജയമ്മ മാത്യു (56) നിര്യാതയായി. വെമ്പള്ളി കുളത്തിനാപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ബ്രദർ ജോസ് മാത്യു (ഹോളി ട്രിനിറ്റി മേജർ സെമിനാരി ജലന്തർ), ഡോൺ മാത്യു (സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ്.എസ്. അയർകുന്നം), പരേതനായ ജയ്‌മോൻ മാത്യു. സംസ്‌കാരം ഇന്ന് 3ന് അയർക്കുന്നം സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.