police

നവരസം കാണാൻ... സ്വർണ്ണക്കടത്ത് കേസിനെ തുടർന്നുണ്ടായ വിവാധ സംഭവങ്ങളിൽ മുഖ്യമന്ത്രി പിണറായി വജയനെ എതിർത്തും അനുകൂലിച്ചും വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനങ്ങൾ നടന്ന തിരുനക്കരയിൽ ഗതാഗതം നിയന്ത്രിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർ.