
കങ്ങഴ: അമ്പലത്തിനാംകുഴി പാലയ്ക്കൽ പാസ്റ്റർ.പി.വി.ജോസഫിന്റെ ഭാരൃ സാറാമ്മ (82)നിരൃാതയായി. കാനം തെങ്ങണാമണ്ണിൽ കുടുംബാംഗമാണ്. മക്കൾ: കുഞ്ഞൂഞ്ഞമ്മ, സൂസമ്മ. മരുമക്കൾ: ബാബു ഇല്ലിപറമ്പിൽ (കോട്ടയം), സാബു വെൺമാന്ത്ര (കുറിച്ചി). സംസ്‌കാരം ഇന്ന് 1ന് മല്ലപ്പള്ളി ചെങ്കൽ സ്വർഗ്ഗീയ വിരുന്ന് സെമിത്തേരിയിൽ.